Nepal is celebrating dog festival, they gest food these day, what is the reason behind | നേപ്പാളിലെ ഈ ഉത്സവം ആഗോള തലത്തില്‍ തന്നെ പ്രശസ്തമാണ്. ഓറഞ്ച് നിറത്തിലുള്ള പൂമാല ചെണ്ടുകള്‍ നായ്ക്കളുടെ കഴുത്തില്‍ അണിഞ്ഞും. തിലക കുറി ചാര്‍ത്തി കൊടുത്തുമെല്ലാമാണ് ഇവര്‍ നായ്ക്കളുടെ ഈ ദിനം ആഘോഷിക്കുക.